Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P.j.joseph

സീ​റ്റ് ച​ർ​ച്ച; തീ​രു​മാ​ന​മാ​യെ​ന്ന് വി.​ഡി.​സ​തീ​ശ​ന്‍, ധാ​ര​ണ​യാ​യി​ല്ലെ​ന്ന് പി.​ജെ.​ജോ​സ​ഫ്

കൊ​ച്ചി: സീ​റ്റ് വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് - കേ​ര​ള കോ​ൺ​ഗ്ര​സ് ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. എ​ന്നാ​ൽ ച​ർ​ച്ച ഇ​നി​യും തു​ട​രു​മെ​ന്നും അ​ന്തി​മ തീ​രു​മാ​ന​മാ​യി​ല്ലെ​ന്നും പി.​ജെ.​ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി.

ര​ണ്ടു ദി​വ​സ​ത്തി​ന​കം തീ​രു​മാ​ന​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സു​മാ​യി വീ​ണ്ടും ച​ര്‍​ച്ച ന​ട​ത്തു​മെ​ന്ന് മോ​ന്‍​സ് ജോ​സ​ഫ് പ​റ​ഞ്ഞു. ടീം ​യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ടു​ക്കി, ഏ​റ്റു​മാ​നൂ​ർ സീ​റ്റു​ക​ൾ വി​ട്ടു ന​ൽ​കി​ല്ലെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് നി​ല​പാ​ട് ആ​വ​ര്‍​ത്തി​ച്ചു. ആ​ദ്യം വി​ട്ടു​വീ​ഴ്ച​ക​ള്‍​ക്ക് ത​യാ​റാ​ണെ​ന്ന് പ​റ​ഞ്ഞ കേ​ര​ള കോ​ണ്‍​ഗ്ര​സ് ക​ടു​ത്ത നി​ല​പാ​ടാ​ണ് ഇ​പ്പോ​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത്.

Latest News

Corehub Up